/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കുവൈറ്റ്: ആധൂനിക യുണൈറ്റഡ് അറബ് എമിറേറ്റിസിന് നേതൃത്വം നൽകിയ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാന്റെ വിയോഗത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അനുശോചിച്ചു.
ദീർഘവീക്ഷണമുള്ള ഭരണാധികാരിയും സ്വജനതയൊടൊപ്പം പ്രവാസികളോടും പ്രത്യേകിച്ചു ഇന്ത്യൻ പ്രവാസി സമൂഹത്തോട് പ്രത്യേക പ്രതിബദ്ധത പുലർത്തിയ, മതസൗഹാർദ്ദത്തിന് പ്രത്യേക ശ്രദ്ധ പുലർത്തിയ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്നു സമാജം പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂവും പത്രക്കുറിപ്പിൽ പറഞ്ഞു.