/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോണ്‍ റെസിഡന്‍റ് അസോസിയേഷന്റെ 'ട്രാക്ക് ' ആഭിമുഖ്യത്തില്‍ ആരോഗ്യ രംഗത്തെ മുന്‍നിര പോരാളികളെ ആദരിക്കുന്നു. ബുധനാഴ്ച വൈകിട്ട് 6-മണിക്ക് എംബസിയില്‍ വച്ചാണ് 'ഹെല്‍ത്ത് കെയര്‍ ഫ്രണ്ട്ലൈനേഴ്സ് എക്സലന്‍സ് അവാര്‍ഡ് 'പരിപാടി. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് മുഖ്യാതിഥിയായിരിക്കും.
കുവൈത്തിലുള്ള തിരുവനന്തപരം ജില്ലയില്‍ നിന്നുള്ളവരായ ഡോക്ടമാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വരെയാണ് ആദരിക്കുന്നത്.