New Update
Advertisment
കുവൈറ്റ്:അടൂർ എൻആർഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ആഭുമുഖ്യത്തിൽ അടൂർ ഓപ്പൺ -2022 എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടപ്പിക്കുന്നു. നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ അഹമ്മദി ഐ-മാഷ് അക്കാഡമിയിൽ ആണ് മത്സരം.
അഡ്വാൻസ്, ഇന്റർ മീഡീയേറ്റ്, ലോവർ ഇന്റർ മീഡീയേറ്റ്, 40 വയസ്സിന് മുകളിൽ എന്നി നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 90 കെഡി, 50 കെഡി, 15 കെഡി ക്യാഷ് അവാർഡും, ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് 97233914,99259297,66117490,94164885,65109787 എന്നീ നമ്പരുകളിൽ ബംന്ധപ്പെടാവുന്നതാണ്.