സംസ്ഥാന സ്കൂൾ കലോത്സവം: കെഡിഎൻഎ അനുമോദിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

​കുവൈറ്റ് സിറ്റി: 61 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗോൾഡ് കപ്പ് കരസ്ഥമാക്കിയ കോഴിക്കോട് ജില്ലയെ പ്രതിനിധികരിച്ച മുഴുവൻ മത്സരാര്‍ത്ഥികളെയും കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) അനുമോദിച്ചു.

കോഴിക്കോട് ജില്ലാ കളക്ടർക്കാണ് അനുമോദന സന്ദേശം അയച്ചത്. 20 -ാം തവണയാണ് കോഴിക്കോട് ഗോൾഡ്‌കപ്പ് കരസ്ഥമാക്കുന്നത്.

Advertisment