ഒഐസിസി കുവൈറ്റ്‌ ഫാമിലി പിക്നിക് വെള്ളിയാഴ്ച

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈറ്റ്:ഒഐസിസി കുവൈറ്റ്‌ ഫാമിലി പിക്നിക് വെള്ളിയാഴ്ച. വരുന്ന വെള്ളിയാഴ്ച്ച മാർച്ച്‌ 10 ആം തീയതി ഒഐസിസി കുവൈറ്റ് അഹ്‌മടി പാർക്കിൽ വെച്ച് കൂടുമെന്ന് സംഘടകർ അറിയിച്ചു. രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്തു വിവിധ കലാകായിക മത്സരങ്ങൾ ഉണ്ടായിരിക്കും എന്നും അറിയിച്ചു.

Advertisment