കെഡിഎൻഎ വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാർച്ച് 17 ന്

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാർച്ച് 17 വെള്ളിയാഴ്ച ഷുവൈഖ് അൽ സദഖ അൽ സലാം പാർക്കിൽ വെച്ച് നടക്കുന്നതാണെന്ന് കെഡിഎൻഎ പ്രസിഡന്റ് ബഷീർ ബാത്ത, വുമൺസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത്, കെഡിഎൻഎ ആക്ടിങ് ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Advertisment