New Update
മലപ്പുറം: ഒഴൂർ വില്ലേജ് ഓഫീസ് ജീവനക്കാരനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയതു. ഫീൽഡ് അസിസ്റ്റൻറ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്. 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് ഗിരീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്
Advertisment