നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ റാപിഡ് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിന്റെ ഉദ്ഘാടനം നടന്നു

author-image
admin
New Update

publive-image

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ റാപിഡ് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിന്റെ 5,6,7 ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനം അഡ്വ.നികേഷ് കെ ഷെട്ടി (അഡ്വക്കേറ്റ്, മംഗലാപുരം), ബി. കൃഷ്ണകുമാർ (പ്രിൻസിപ്പൽ, എസ് പി വി എൻ എസ് എസ് യു പി സ്കൂൾ, പൊൻകുന്നം ), ഡോ.റോഷൻ റോൾഡൻ (മെഡിക്കൽ ഓഫീസർ ഐ ഡി എഫ് എയർഫോഴ്‌സ്‌, പൽമചിമ്, ഇസ്രായേൽ എന്നിവർ നിർവഹിച്ചു.

Advertisment

publive-image

ബിന്ദു സരസ്വതി ഭായ് (എൻസിഡിസി ഇവലുയേറ്റർ ) അധ്യക്ഷത വഹിച്ച പരിപാടിയിൽ കാർത്തിക രഞ്ജിത്ത് (6-)മത്തെ ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ച് സംസാരിച്ചു. ബാബാ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ജലീന (അദ്ധ്യാപക വിദ്യാർത്ഥി ) ആശംസ അർപ്പിച്ച് സംസാരിച്ചു. "

publive-image

ഒരിക്കലും വ്യാകരണത്തെ ഔപചാരികമായോ അനൗപചാരികമായോ പഠിപ്പിക്കരുത്" എന്ന തത്വം വിദ്യാർത്ഥികൾക്ക് പകർന്നും ജീവിതാനുഭവത്തിലെ പാഠങ്ങൾ പങ്കിട്ടും ഭാഷ വ്യകരണത്തിന് അതീതമല്ലെന്ന് തെളിയിച്ചുകൊണ്ടാണ് മുഖ്യപ്രഭാഷനായ ബാബാ അലക്സാണ്ടർ സംസാരിച്ചത്. ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം കലാ പരിപാടികളോടെ സമാപിച്ചു.

Advertisment