തിരുവനന്തപുരം: ദേശീയ പതാക ഉയര്‍ത്തിയതില്‍ അബദ്ധം പിണഞ്ഞ് ബിജെപിയും. സംസ്ഥാന സമിതി ഓഫീസില്‍ പതാക ഉയര്‍ത്തിയത് തലതിരിഞ്ഞ്.
/sathyam/media/post_attachments/ulY2hgsGYyJVVSkEvO8U.jpg)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ദേശീയ പതാക തല കീഴായി ഉയര്‍ത്തിയത്. അബദ്ധം പിണഞ്ഞത് മനസ്സിലാക്കിയതിന് പിന്നാലെ താഴേക്ക് വലിച്ച് നേരെ ഉയര്‍ത്തുകയും ചെയ്തു.