കോണ്‍ഗ്രസ് വിട്ടെത്തിയ ജിതിന്‍ പ്രസാദ അടക്കം മന്ത്രിസഭയിൽ; യുപിയിൽ ഏഴു പുതിയ മന്ത്രിമാർ

New Update

publive-image

ലഖ്‌നൗ: ഏഴുപേരെ കൂടി ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ ജിതിന്‍ പ്രസാദയും മന്ത്രിസഭയിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.

Advertisment

മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ, ബഹേദി എംഎൽഎ ചത്രപാൽ ഗംഗ്വാർ, ആഗ്ര എംഎൽസി ധരംവീർ പ്രജാപതി, ഗാസിപുർ സദർ എംഎൽഎ സംഗീത ബൽവന്ത് ബിന്ദ്, ഹസ്തിനപുർ എംഎൽഎ ദിനേശ് ഖതീക്, ഒബ്ര എംഎൽഎ സഞ്ജീവ് കുമാർ, ബൽറാംപുർ സദർ എംഎൽഎ പൽതു റാം എന്നിവരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

Advertisment