New Update
/sathyam/media/post_attachments/EJ5sjkRuoywah5P7spzO.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് മക്കളെ കൊന്ന് വീഡിയോ പകർത്തി ബന്ധുക്കൾക്ക് അയച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മുരുകന്‍ എന്നയാളാണ് ശ്രീനിവാസന്‍ (9), കൃഷ്ണപ്രിയ (5) എന്നീ മക്കളെ കൊന്ന് ജീവനൊടുക്കിയത്.
Advertisment
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കൊലപാതക ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച് ഇതിന്റെ കാരണക്കാരി തന്റെ ഭാര്യയാണെന്നും മുരുകൻ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us