New Update
/sathyam/media/post_attachments/0avsPgEnMRxiPhlWkrwT.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോർട്ട്. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.
Advertisment
— ABDUL BARI A (@TAMILNADU90001) October 26, 2021
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us