New Update
/sathyam/media/post_attachments/KKZuVTJuHF13XT2rZhfy.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ പടയപ്പ, ദൈവദാനം, മഞ്ജുള, തേന്‍മൊഴി, റുക്കാനി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ പരിക്കോടെ രക്ഷപ്പെട്ടു. പഴനി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us