ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരി വീണു; ഓടിയെത്തി രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥ-വീഡിയോ വൈറല്‍

New Update

publive-image

മുംബൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ സ്ത്രീയെ പൊലീസ് ഉദ്യോഗസ്ഥ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment

മുംബൈ ബൈക്കുള്ള റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ സപ്ന ഗോൾക്കർ യാത്രക്കാരി വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട് ഓടിയെത്തി രക്ഷിക്കുകയായിരുന്നു. നിരവധി പേരാണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.

Advertisment