നടന്‍ വിക്രമിന് കൊവിഡ്; താരം നിരീക്ഷണത്തില്‍

New Update

publive-image

ചെന്നൈ: നടന്‍ ചിയാൻ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. താരം ബസന്ത് നഗറിലുള്ള വസതിയിൽ സ്വയംനിരീക്ഷണത്തിൽ കഴിയുകയാണ്. പേടിക്കാനൊന്നുമില്ലെന്നും എല്ലാവരുടെയും പ്രാർത്ഥനങ്ങൾക്ക് നന്ദിയെന്നും വിക്രമിന്റെ മാനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisment
Advertisment