തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; ഷോക്കേറ്റ് മൂന്ന് മരണം; ചെന്നൈയില്‍ റെഡ് അലര്‍ട്ട്

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കാഞ്ചീപുരം, ചെങ്കൽപേട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചെന്നൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

Advertisment