New Update
/sathyam/media/post_attachments/Kn9wfy9fICjYXkX2PyiR.jpg)
ചെന്നൈ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് തമിഴ്‌നാട്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആർ എൻ രവി സഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Advertisment
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലശേഷി 152 അടിയായി നിലനിർത്തുമെന്നും, അയൽ സംസ്ഥാനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും ​ഗവർണർ സഭയിൽ പറഞ്ഞു. മേക്കേദാട്ടു ഡാം നിർമിക്കാൻ കർണാടകയെ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us