സ്റ്റൗവില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയും നാല് മക്കളും മരിച്ചു; സംഭവം ഡല്‍ഹിയില്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മുറിയില്‍ പ്രവർത്തിപ്പിച്ചിരുന്ന സ്റ്റൗവില്‍ നിന്ന് വിഷപ്പുക ശ്വസിച്ച് ഡല്‍ഹിയില്‍ അമ്മയും നാല് മക്കളും മരിച്ചു. സീമാപുരിയിലെ അപാര്‍ട്‌മെന്റിലെ അഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മോഹിത് കാലിയ എന്ന ആളുടെ ഭാര്യ രാധ (30) യും നാല് മക്കളുമാണ് മരിച്ചത്.

Advertisment