കൊവിഡ് വ്യാപനം കുറഞ്ഞാല്‍ പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ട് പോകും; പ്രഖ്യാപനവുമായി അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: കൊവിഡ് വ്യാപനം മൂലമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടിക്രമങ്ങള്‍ നിര്‍ത്തിച്ചതെന്നും, രോഗവ്യാപനം കുറയുന്നതോടെ സിഎഎയുമായി മുന്നോട്ടു പോകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment