ആശ്വാസതീരത്ത് അവരെത്തി; ഉക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തി; സംഘത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 219 പേര്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ഉക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം മുംബൈയിലെത്തി. 27 മലയാളികള്‍ ഉള്‍പ്പെടെ 219 പേരാണ് റുമാനിയയിലെ ബുക്കാറെസ്റ്റിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തില്‍ രാത്രി മുംബൈയിലെത്തിയത്. റുമാനിയയിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലർച്ചെ രണ്ടിന് ഡൽഹിയിലെത്തും. ഇതിൽ 17 മലയാളികളാണുള്ളത്.

Advertisment