എങ്ങനെയുണ്ടെന്ന് മന്ത്രി, 'അടിപൊളി'യെന്ന് മലയാളികള്‍; യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയവരെ മാതൃഭാഷയില്‍ സ്വാഗതം ചെയ്ത് സ്മൃതി ഇറാനി-വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരെ അവരവരുടെ മാതൃഭാഷയില്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേരളത്തില്‍നിന്നുള്ളവരോട് എങ്ങനെയുണ്ട് എന്ന് സ്മൃതി ചോദിക്കുമ്പോള്‍, അടിപൊളി എന്നത് ഉള്‍പ്പെടെയുള്ള മറുപടി ലഭിക്കുന്നുണ്ട്.

Advertisment

ഇതിന്റെ വീഡിയോ അവര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. ബുധനാഴ്ച, ഇന്‍ഡിഗോ വിമാനത്തില്‍ യുക്രൈനില്‍നിന്ന് എത്തിയ ഇന്ത്യന്‍സംഘത്തോടാണ് മന്ത്രി ക്ഷേമാന്വേഷണം നടത്തിയത്.

Advertisment