വലിയ രാജ്യങ്ങൾക്കും കഴിയാത്തത് ഇന്ത്യയ്ക്ക് സാധിച്ചു; യുക്രെയ്ൻ ഒഴിപ്പിക്കൽ വിജയകരം: മോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: യുക്രെയ്നില്‍ നിന്നുള്ള രക്ഷാദൗത്യം വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ രാജ്യങ്ങള്‍ക്ക് കഴിയാത്തതാണ് ഇന്ത്യയ്ക്ക് സാധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 15,900 ഇന്ത്യക്കാരെ ഇതുവരെ രാജ്യത്തെത്തിച്ചതായി കേന്ദ്രം അറിയിച്ചു.

Advertisment

അതേസമയം, സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി. റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയ്ന്‍ പൗരന്മാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു.

Advertisment