ഉത്തര്‍പ്രദേശിലെ ബിജെപി വിജ‌‌‌‌‌‌‌‌‌യത്തിന് ഒവൈസിക്കും മായാവതിക്കും ഭാരത രത്ന നൽകണം: പരിഹസിച്ച് ശിവസേന

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയത്തില്‍ മായാവതിയെയും അസദുദ്ദീന്‍ ഒവൈസിയെയും വിമര്‍ശിച്ച് ശിവസേന രംഗത്ത്. ബിജെപിയുടെ വിജയത്തിന് ഇവര്‍ നല്‍കിയ സംഭാവനയ്ക്ക് പത്മവിഭൂഷണോ ഭാരതരത്നയോ നൽകണമെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു.

Advertisment

നാല് സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചിട്ടും ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി തോറ്റു. ഗോവയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ പരാജയം നേരിട്ടു. പഞ്ചാബിൽ പാർട്ടി പൂർണമായി തിരസ്‌കരിക്കപ്പെട്ടുവെന്നും റാവത്ത് പറഞ്ഞു.

Advertisment