സൊമാറ്റോ, സ്വിഗ്ഗി ആപ്പുകള്‍ ലഭിക്കുന്നില്ല! ആശങ്കയില്‍ ഉപയോക്താക്കള്‍

author-image
admin
Updated On
New Update

publive-image

Advertisment

സൊമാറ്റോ, സ്വിഗി ആപ്പുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കള്‍ രംഗത്ത്. ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

തനിക്ക് മാത്രമാണോ ഈ പ്രശ്‌നം അനുഭവപ്പെടുന്നതാണ് പലരും ഉന്നയിക്കുന്ന ആശങ്ക. എന്നാല്‍ സൊമാറ്റോയും, സ്വിഗ്ഗിയും ലഭിക്കുന്നില്ലെന്ന നിരവധി പേര്‍ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. സാങ്കേതിക തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അനുമാനം. കമ്പനികള്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment