യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീനിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

ബെംഗളൂരു: യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 3 മണിയോടെയാണ് നവീന്റെ ഭൗതികശരീരം ബെംഗളൂരു വിമാനത്താവളത്തിലെത്തുക.

Advertisment
Advertisment