/sathyam/media/post_attachments/ihHdJvlJ7reAvlQJdjXH.jpg)
ന്യൂഡൽഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. മാർച്ച് 31 മുതൽ ഏപ്രിൽ 7 വരെ കോണ്‍ഗ്രസ് ‘മെഹംഗൈ മുക്ത് ഭാരത് അഭിയാൻ’ അവതരിപ്പിക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
"രാജാവ് കൊട്ടാരത്തിന് തയ്യാറെടുക്കുന്നു, അതേസമയം പ്രജകൾ വലയുന്നു" എന്നായിരുന്നു ഇന്ധന വിലവർദ്ധനവിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി എംപി പ്രതികരിച്ചത്.