പ്രകാശ് നായര്‍ മേലില
Updated On
New Update
/sathyam/media/post_attachments/7sRknvMT5eU9z5Tzhu9F.jpg)
ഇന്ത്യൻ ഫോട്ടോഗ്രാഫറായ ദേബ്‌ദത്ത ചക്രവർത്തി എടുത്ത ശ്രീനഗറിലെ ഖയ്യാം ചൗക്കിൽ നിന്നുള്ള കവാബ് ഗ്രിൽ ചെയ്യുന്ന ചിത്രം വേള്‍ഡ് പിങ്കി ലേഡി ഫുഡ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2022 (World PINK LADY FOOD PHOTOGRAPHER OF THE YEAR 2022) അവാർഡ് കരസ്ഥമാക്കിയി രിക്കുന്നു.
Advertisment
ഫൈനലിസ്റ്റുകളുടെ ചിത്രങ്ങളടങ്ങിയ എക്സിബിഷൻ ലണ്ടനിലെ ബ്രിസ്റ്റോള്‍ നഗരത്തിൽ ദ റോയല്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റി (The Royal Photographic Society), ഹാളിൽ നവംബര്‍ 20 മുതൽ ഡിസംബര്‍ 12 വരെ നടത്തപ്പെടും. പ്രവേശനം സൗജന്യമായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us