ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/post_attachments/XdQ9b2to2k4W26SphbzA.jpg)
ചെന്നൈ: ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തഞ്ചാവൂരിലാണ് സംഭവം. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Advertisment
വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളായ കന്യാകുമാരി സ്വദേശി പ്രവീൺ, പുതുക്കോട്ട സ്വദേശി പരിമളേശ്വരൻ, ധർമപുരി സ്വദേശി മണികണ്ഠൻ എന്നീ മൂന്ന് വിദ്യാർഥികളാണ് അടുത്തുള്ള ഫാസ്റ്റ് ഫുഡ് സെന്ററിൽനിന്ന് ചിക്കൻ ഷവർമ കഴിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us