കൊനസീമ ജില്ലയുടെ പേര് മാറ്റിയതില്‍ പ്രതിഷേധം; ആന്ധ്രാപ്രദേശില്‍ മന്ത്രിയുടെ വീടിന് തീയിട്ടു-വീഡിയോ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

അമരാവതി: ആന്ധ്രാപ്രദേശില്‍ ജില്ലയുടെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച് ഗതാഗതമന്ത്രി പി. വിശ്വരൂപിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബിആര്‍ അംബേദ്കര്‍ കൊനസീമ എന്നാക്കിയതിലാണ് പ്രതിഷേധം.

പ്രതിഷേധക്കാർ പൊലീസ് വാഹനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു. കല്ലേറിൽ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.

Advertisment