ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/post_attachments/N8u3H0yPBKfmeScGvIpB.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ദളിത് മോർച്ച സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദ്രനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ചെന്നൈ ചിന്താദ്രിപേട്ടിലെ സ്വാമിനായകർ തെരുവില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് കൊലപാതകം നടന്നത്.
Advertisment
ആറുപേരോളം അക്രമി സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂന്നു ബൈക്കുകളിലാണ് അക്രമികളെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us