ജമ്മു കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊലപ്പെട്ടു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ (35) തീവ്രവാദികള്‍ വെടിവച്ച് കൊലപ്പെടുത്തി. സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്ത് ഹിഷ്റൂ പ്രദേശത്ത് വെച്ച്‌ ഇന്ന് വൈകിട്ടാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്.

Advertisment

ആക്രമണം നടക്കുമ്പോൾ അമ്രീൻ വീടിന് പുറത്ത് നിൽക്കുകയായിരുന്നു. ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മൂ

Advertisment