നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/6vGja2JjGvtZfyxpPpRB.jpg)
ന്യൂഡല്‍ഹി: ലോകപരിസ്ഥിതി ദിനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സൈക്കിള്‍ റാലി സംഘടിപ്പിക്കും. കായികക്ഷമതയും, ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും, സാംക്രമികേതര രോഗങ്ങള്‍ തടയുന്നതിനും വേണ്ടിയാണിത്.
Advertisment
വിജയ് ചൗക്കിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലിയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലും കേന്ദ്ര ആരോഗ്യമന്ത്രി 'പെഡൽ ഫോർ ഹെൽത്ത്' പരിപാടി സംഘടിപ്പിച്ചിരുന്നു. യാത്രയിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും നിയമമന്ത്രി കിരൺ റിജിജുവും അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us