ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
Advertisment
ബെംഗളൂരു: രാജ്യസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മൂന്ന് സീറ്റില്‍ ബിജെപി വിജയിച്ചു. കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍, നടന്‍ ജഗ്ഗേഷ്, ലേഹര്‍ സിങ് സിരോയ എന്നിവരാണ് ജയിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശും വിജയിച്ചു.