ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നല്‍കി. ജൂലൈ അവസാനം ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഏത് തീയതിയിലാണ് ഹാജരാകേണ്ടതെന്ന് നോട്ടീസില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് വിവരം.
നേരത്തെയും നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നതിനാല്‍ സോണിയാ ഗാന്ധിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.