Advertisment

പ്രശസ്ത ഒഡിയ നടന്‍ റായ്‌മോഹന്‍ പാരിഡയെ മരിച്ച നിലയില്‍ കണ്ടെത്തി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഭുവനേശ്വര്‍: പ്രശസ്ത ഒഡിയ നടന്‍ റായ്‌മോഹന്‍ പാരിഡ(58)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാര്‍ പ്രദേശത്ത് സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

നൂറോളം ഒഡിയ സിനിമകളിലും, പതിനഞ്ചോളം ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം കൂടുതലും പ്രതിനായക വേഷത്തിലാണ് അഭിനയിച്ചിട്ടുള്ളത്.

Advertisment