സെര്‍വര്‍ തകരാര്‍ പരിഹരിച്ചു; എസ്ബിഐ ബാങ്കിങ് സേവനങ്ങൾ പുനഃസ്ഥാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: എസ്ബിഐ നെറ്റ്‌വര്‍ക്കിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. ബാങ്കിങ് സേവനങ്ങള്‍ സാധാരണനിലയിലായി. തകരാറിനെ തുടർന്ന് പണമിടപാട് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. എടിഎം, യുപിഐ, ഓൺലൈൻ, ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്.

ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും തടസ്സപ്പെട്ടു. ഇന്ന് രാവിലെ മുതലാണ് രാജ്യ വ്യാപകമായി എസ്.ബി.ഐ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടത്.

Advertisment