Advertisment

ചെന്നൈയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു; തോക്കു ചൂണ്ടി ജീവനക്കാരെ ബന്ദികളാക്കി കവര്‍ന്നത് 20 കോടി രൂപയും സ്വര്‍ണാഭരണങ്ങളും

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: ചെന്നൈയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കില്‍ നിന്ന് 20 കോടി രൂപയും സ്വര്‍ണാഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ജീവനക്കാരെ ബന്ദികളാക്കിയായിരുന്നു കവര്‍ച്ച. പൊലീസ് അന്വേഷണം തുടങ്ങി.

Advertisment