ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
/sathyam/media/post_attachments/5NdIARaur9oWrxgUoL49.jpg)
ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി കൂടിക്കാഴ്ച നടത്തി. ബിജെപി മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. ജൂനിയര്‍ എന്‍ടിആര്‍ ബിജെപിയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി.
Advertisment
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത് ഷാ ഹൈദരാബാദിൽ എത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം ജൂനിയറെ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us