ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
/sathyam/media/post_attachments/dz6XyMH0ATdPgwmwp49j.jpg)
ഹൈദരാബാദ്: തെലങ്കാനയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴു പേര്‍ക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമാണ്. നല്ലകൊണ്ട ചിത്യാല്‍ മണ്ഡലിലെ വെള്ളിമിനേട് ഗ്രാമത്തിലെ മരുന്നു നിർമാണ കമ്പനിയായ ഹിൻഡിസ് ലാബില്‍ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപടത്തിനു കാരണം ഇപ്പോൾ പറയാനാകില്ലെന്ന് നല്ലകൊണ്ട എസ്പി രമ രാജേശ്വരി ദേശീയമാധ്യമങ്ങളോടു അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us