Advertisment

ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ-ദുബായ് ഇന്‍ഡിഗോ വിമാനം ആറുമണിക്കൂറോളം വൈകി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ-ദുബായ് ഇന്‍ഡിഗോ വിമാനം ആറുമണിക്കൂറോളം വൈകി. 70 യാത്രക്കാരുമായി മീനമ്പാക്കത്തെ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രാവിലെ 7.20-ന് പുറപ്പെടേണ്ടിയിരുന്ന 6E 65 ഇന്‍ഡിഗോ വിമാനത്തിനാണ് ഫോണ്‍വഴി ബോംബ് ഭീഷണിയുണ്ടായത്. പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനം പുറപ്പെട്ടത്.

Advertisment