ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/ObUcBB3AtQOzcPjgWfpA.jpeg)
ന്യൂഡല്‍ഹി: നീറ്റ് യു.ജി. 2022 പരീക്ഷാഫലം പ്രഖ്യാപിച്ചു. https://neet.nta.nic.in ഈ ലിങ്കില്‍ പരീക്ഷാഫലം പരിശോധിക്കാം. ജൂലൈ 17ന് നടന്ന പരീക്ഷ 18,72,343 വിദ്യാര്‍ഥികളാണ് എഴുതിയത്. ഹരിയാണയില്‍നിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us