എലിസബത്ത് രാജ്ഞിക്ക് ആദരം, ഇന്ന്‌ രാജ്യത്ത് ദുഃഖാചരണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന്‌ (സെപ്റ്റംബര്‍ 11) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം . ഇതിന്‍റെ ഭാഗമായി ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. ഇന്ന്‌ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല.

Advertisment