New Update
/sathyam/media/post_attachments/9HxqqXWtFZsk2g3ZPmPA.jpg)
ചെന്നൈ: തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു. 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും, സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായും തിരുപ്പൂര്‍ ജില്ലാ കളക്ടര്‍ എസ് വിനീത് പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us