കൊടൈക്കനാലിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

New Update

publive-image

കൊടൈക്കനാൽ: എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊടൈക്കനാലിൽ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. എറണാകുളം പറവൂർ സ്വദേശി അസീസ് (42) ആണ് മരിച്ചത്. 3 സ്ത്രീകൾക്കും 2 കുട്ടികൾക്കും പരിക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെ കൊടൈക്കാനാൽ മേലെപുരത്തിനു സമീപമായിരുന്നു അപകടം.

Advertisment
Advertisment