ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്; ആകെ 40 പേര്‍! പട്ടിക ഇങ്ങനെ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 40 പേരടങ്ങുന്ന താരപ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു.

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗെല്‍, രമേശ് ചെന്നിത്തല, ദിഗ്വിജയ് സിംഗ്, കമല്‍ നാഥ്, ഭൂപീന്ദര്‍ സിംഗ് ഹൂഡ, അശോക് ചവാന്‍, താരിഖ് അന്‍വര്‍, ബി.കെ. ഹരിപ്രസാദ്, മോഹന്‍ പ്രകാശ്, ശക്തിസിന്‍ഹ് ഗൊഹില്‍, രഘുശര്‍മ, ജഗ്ദിഷ് താക്കോര്‍, സുഖ്രം രഥ്വ, സച്ചിന്‍ പൈലറ്റ്, ശിവാജി റാവു, ഭാരത് സിംഹ് എം സോളങ്കി, അര്‍ജുന്‍ മൊദ്വാഡിയ, സിദ്ധാര്‍ത്ഥ് പട്ടേല്‍, അമിത് ചവ്ഡ, നരന്‍ഭായ് റാത്വ, ജിഗ്നേഷ് മേവാനി, പവന്‍ ഖെറ, ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, കനയ്യ കുമാര്‍, കാന്തിലാല്‍ ഭുരിയ, നസീം ഖാന്‍, രാജേഷ് ലിലോതിയ, പരേഷ് ധനാനി, വീരേന്ദര്‍ സിംഗ് റാത്തോര്‍, ഉഷ നായിഡു, രാംകിഷന്‍ ഓജ, ബി.എം. സന്ദീപ്, അനന്ദ് പട്ടേല്‍, അമരീന്ദര്‍ സിംഗ് രാജ വാരിംഗ്, ഇന്ദ്രവിജയ്‌സിംഗ് ഗൊഹില്‍ എന്നിവരാണ് പട്ടികയിലുള്ളത്.

Advertisment