ഓപ്പറേഷന്‍ കമല കേസ് അന്വേഷണം സിബിഐക്ക് വിട്ട് തെലങ്കാന ഹൈക്കോടതി; കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

New Update

publive-image

ഹൈദരാബാദ്: 100 കോടി വീതം നല്‍കി ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന 'ഓപ്പറേഷന്‍ കമല' കേസ് സിബിഐ അന്വേഷിക്കും. തെലങ്കാന ഹൈക്കോടതിയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. 100 കോടി വീതം നല്‍കി ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നതാണ് കേസ്.

Advertisment

ബിജെപിയുമായി ബന്ധമുള്ള ആളുകളാണ് ബിആർഎസിന്റെ എംഎൽഎമാരെ പണം വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കാൻ ശ്രമിക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ ആരോപണം. ഇതിനു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ആരോപിച്ചത്.

Advertisment