സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉള്‍പ്പെടെ 19 പേർക്ക് പരംവിശിഷ്ട സേവാ മെഡൽ‌; ആറു പേർക്ക് കീർത്തി ചക്ര, 15 പേര്‍ക്ക് ശൗര്യചക്ര

New Update

publive-image

Advertisment

ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. ആറു പേർക്കാണ് കീർത്തി ചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉള്‍പ്പെടെ 29 പേർ പരംവിശിഷ്ട സേവാ മെഡലിനും 52 പേർ അതി വിശിഷ്ട സേവാ മെഡലിനും അർഹരായി. ക്യാപ്റ്റന്‍ അരുണ്‍കുമാര്‍, ക്യാപ്റ്റന്‍ ടി ആര്‍ രാകേഷ് എന്നിവര്‍ക്ക് ശൗര്യചക്ര ലഭിച്ചു. 10 പേര്‍ യുദ്ധസേവാ മെഡലും ഒരാള്‍ നാവികസേനാ മെഡലും നേടി.

Advertisment