നവി മുംബൈയില്‍ വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായത് വസ്ത്ര ഗോഡൗണില്‍

New Update

publive-image

മുംബൈ: നവി മുംബൈയിലെ വസ്ത്ര ഗോഡൗണില്‍ വന്‍ തീപിടിത്തം. വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീ അണയ്ക്കാനായി അഗ്നിശമന സേനയുടെ അനേകം യൂണിറ്റുകൾ സ്ഥലത്തെത്തി. ഗോഡൗണിനുള്ളിൽനിന്നു തീയും പുകയും വരുന്ന ചിത്രങ്ങൾ വാർത്താ ഏജൻസി എഎൻഐ പുറത്തുവിട്ടു.

Advertisment
Advertisment