New Update
/sathyam/media/post_attachments/tKG0M2GFgjpQEHNmpGI3.jpg)
ബെം​ഗളൂരു: ഇൻഡി​ഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യുവതി പിടിയില്‍. പ്രിയങ്ക ചക്രബർത്തി(24)യാണ് അറസ്റ്റിലായത്. കൊൽക്കത്തയിൽ നിന്ന് ബെം​ഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനത്തിലാണ് സംഭവം. വിമാനം ബെം​ഗളൂരുവിൽ എത്തിയ ഉടനെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us