'സ്‌മൈലിങ് ഡിജെ' അസെക്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

ഭുവനേശ്വര്‍: പ്രമുഖ ഡിജെ അസെക്സിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ് കുമാർ എന്നാണ് യഥാർഥ പേര്. സ്‌മൈലിങ് ഡിജെ' എന്നാണ് ആരാധകര്‍ക്കിടയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മരണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് അറിവായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment